തൃശൂര്‍ ജില്ലയില്‍ ആമ്പല്ലൂര്‍ ചിമ്മിനി ഡാം റൂട്ടില്‍ വരന്തരപ്പിള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന സുപ്രസിദ്ധ ദേവീ വരാക്കര കേന്ദ്രമാണ് വരാക്കര ഭഗവതി ക്ഷേത്രം.
നവോത്ഥാന കലഖട്ടത്തില്‍ ശ്രീ നാരായണ ഗുരുദേവന്‍ ഉപദേശിച്ചിട്ടുള്ള ശുദധാചാരമാനുസരിച്ചാzണ് ഇവിടെ നിത്യനൈമിത്യകാര്യങ്ങള്‍ നടത്തിവരുന്നത്...more